അദ്ധ്യായം:പഥികന്‍
കൂടുതല്‍ വായിക്കുവാനായി താഴെ കാണുക.
  
ശൈഖ്‌ അബ്ദുല്‍കരീം എഫന്ദി (ഖ. സി) naksibendi sufi sohbet, പഥികന്‍



ബിസ്മില്ലാഹിറഹ്മാനിറഹീം

അല്ലാഹുവിനെ അറിയാന്‍ ആദ്യം നാം നമ്മെ തന്നെ അറിയേണ്ടിരിയിക്കുന്നു.

നിങ്ങള്‍ നിങ്ങളെക്കുറിച്ച്‌ അറിയുമ്പോള്‍ സ്രഷ്ടാവിനെ അറിയുന്നു.
നിങ്ങള്‍ നിങ്ങളോട്‌ തന്നെ ആത്മാര്‍ത്ഥ കാണിക്കുമ്പോള്‍ ദൈവ സാമീപ്യവും ജ്ഞാനവും നിങ്ങളില്‍ നിറയുന്നതായിരിക്കും. ഇത്‌ ഘട്ടം ഘട്ടമായി ഒരു അടിമയില്‍ സംഭവിക്കുന്ന മാറ്റങ്ങളായി ജ്ഞാനികള്‍ വിലയിരുത്തുന്നു.

എന്നാല്‍ ഒരിക്കലും ദൈവിക രഹസ്യങ്ങള്‍ പരിപൂര്‍ണ്ണമായി മനസ്സിലാക്കുവൊനോ അറിയുവാനോ ഉള്‍കൊള്ളുവാനോ കഴിയുന്നതല്ല. ഓരോ തവണയും ഒരു ഘട്ടം പിന്നിടുമ്പോഴും ദൈവിക ഗുണങ്ങളുടെ അനുഭവ തലത്തെ അറിയുമ്പോഴും സ്രഷ്ടാവിണ്റ്റെ മഹോന്നതമായ സ്ഥാനത്തിണ്റ്റെ വിശാലതയും അനശ്വരതയും അടിമയുടെ ഭാവനകള്‍ക്കുമപ്പുറത്താണെന്ന്‌ നാമറിയുന്നു.

Like
2864
Times people
likes this page
52897
Times people viewed
this page


അദ്ധ്യായം: അച്ചടക്കത്തിണ്റ്റെ പാഠം
ചുരുക്കം: സജ്ജനങ്ങളുടെ കൂട്ടായ്മയാണ്‌ നമ്മുടെ വഴി. ഈ കൂട്ടായ്മയില്‍ നിന്നും ഒരുമിച്ച്‌ ചേരലില്‍ നിന്നുമാണ്‌ നാം പരസ്പരം അറിയുന്നതും പലതും പഠിക്കുന്നതും. ഇത്തരം കൂട്ടായ്മയില്‍ നിന്നു തന്നെയാണ്‌ എന്താണ്‌ നമുക്ക്‌ നഷ്ടമായിരിക്കുന്നതെന്നും എന്താണ...





SOHBETS BY ശൈഖ്‌ അബ്ദുല്‍കരീം എഫന്ദി (ഖ. സി)

CHOOSE SOHBET
Contact@naksibendi.in, visit www.naksibendi.us for more information and english sohbets.
For Baya, contact Hz. Lokman Hoja Efendi. Share for the sake of Allah.
Naksibendi.in 2013-2014
Flag Counter